21 Arrested After Clashes At Aligarh Muslim University: Police
പൗരത്വ ബില്ലില്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും പ്രതിഷേധം ആളിക്കത്തുന്നു. 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടി. അതേസമയം പൗരത്വ നിയമവും ജാമിയ മിലിയയിലെ സംഘര്‍ഷവും കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന് ഇറങ്ങിയത്.